*പണമടങ്ങിയ ബാഗ് കളഞ്ഞുകിട്ടി*
നരിക്കുനി -പടനിലം റോഡിൽ നിന്നും ബൈക്ക് യാത്രികർക്ക് മടവൂർ കയറ്റത്തിലെ റോഡിൽ വെച്ച് പണമടങ്ങിയ ബാഗ് കളഞ്ഞുകിട്ടി. *ചൊവ്വാഴ്ച [15 -12- 2020] രാവിലെ പത്തുമണി* യോടെയാണ് കറുപ്പ് നിറത്തിലുള്ള പണമടങ്ങിയ ബാഗ് ലഭിച്ചത്. ഉടമസ്ഥർ തെളിവ് സഹിതം ബന്ധപ്പെടുക.
ഫോൺ: 9846671536,
95 39 93 40 14

0 അഭിപ്രായങ്ങള്‍