നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനുവരി 30 വരെ കൂടി അവസരം
20 🅹︎🅰︎🅽︎2021
*👉 ഇപ്പോൾ അപേക്ഷിക്കുന്നവർക്ക് ഉടൻ ഐഡി കാർഡ്*
*ആവശ്യമുള്ളവ*
1. വയസ്സ് തെളിയിക്കുന്ന തിനുള്ള സർട്ടിഫിക്കറ്റ്
2. അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ
3. ആധാർ കാർഡ്
4. ഫോൺ നമ്പർ
5. ID കാർഡ് (വീട്ടിലെ ആരുടെയെങ്കിലും,അല്ലെങ്കിൽ അയക്കാരുടെ )
6. ഫോട്ടോ
NB: *ID കാർഡ് നഷ്ടപ്പെട്ടവർക്ക്, ഫോട്ടോ പുതിയത് ചേർകുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്*
*⏰അവസാന തീയതി : 30/01/2021*
2021 മേയ് മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർപട്ടികയിൽ പേര് ചേർക്കുക.
🕹️നിയമസഭാ ഇലക്ഷൻ കരട് വോട്ടർ പട്ടിക വന്നിട്ടുണ്ട്.
*അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 30🖱️*
വോട്ടർ പട്ടിക പരിശോധിക്കാനുള്ള ലിങ്ക് :https://electoralsearch.in/


0 അഭിപ്രായങ്ങള്‍