സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ഈ ​മാ​സം 23വ​രെ​ നീ​ട്ടി

*20 / 01/2021*


*തിരുവനന്തപുരം:*

ഡി​സം​ബ​ര്‍ മാ​സ​ത്തെ സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം വീ​ണ്ടും നീ​ട്ടി. ഈ ​മാ​സം 23വ​രെ​യാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​തെ​ന്ന് ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി പി ​തി​ലോ​ത്ത​മ​ന്‍ അ​റി​യി​ച്ചു.


നേ​ര​ത്തെ പ​ത്തൊ​ന്‍​പ​താം തീ​യ​തി വ​രെ കി​റ്റ് വി​ത​ര​ണം നീ​ട്ടി​യി​രു​ന്നു.