50 വർഷക്കാലം ബാങ്ക് കൊടുത്തയാളെ യാത്രയാക്കുന്നു:

നരിക്കുനി: _നീണ്ട അൻപത് വർഷം മടവൂർ മസ്ജിദുൽമനാറിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ച ഹൈദർ മൗലവി ഇന്ന് '(ഫെബ്രുവരി 1 ന് നാട്ടുകാർ നൽകുന്ന യാത്രയപ്പോടെ പള്ളിയിൽ നിന്ന് വിരമിക്കുകയാണ്. രണ്ട് തലമുറകളിൽ ഉള്ളവർക്ക് അദ്ദേഹത്തിൻ്റെ ബാങ്കൊലിയുടെ ശബ്ദം  കേൾക്കാൻ ഭാഗ്യമുണ്ടായി എന്നത് അനുഗ്രഹം തന്നെ. , വേതനമില്ലാതെയും, പത്തും ,പതിനഞ്ചും രൂപ മാസ ശമ്പളത്തിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. മസ്ജിദ്മനാറിൻ്റെ പരിസരത്ത് 1.2 -2021 ( ഇന്ന്) വൈകുന്നേരം 4 മണിക്ക് അദ്ദേഹത്തിന് നാട്ടുകാർ നൽകുന്ന യാത്രയയപ്പോടെ  ഹൈദർ മൗലവി യുടെ ബാങ്കൊലി മാറി വരും ,