ചരമം

പുന്നശ്ശേരി : ബാബുരാജ്.എ.പി.(60) /പോസ്റ്റ്മാൻ  (പുന്നശ്ശേരി പോസ്റ്റ് ഓഫീസ്) നിര്യാതനായി.  

പരേതനായ ആനോട്ട് രാഘവന്റെ യും ദേവകിയുടെയും  മകനാണ്.

ഭാര്യ: ഷീന

മക്കൾ : വിഷ്ണു പ്രസാദ്, വൈഷ്ണവി

സഹോദരങ്ങൾ : കാഞ്ചന (നന്മണ്ട), അരവിന്ദാക്ഷൻ (കോട്ടൂളി), ഹരീഷ് കുമാർ