ചരമം:

 മടവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ,മടവൂർ സി എം മഖാം കമ്മറ്റി ജന:സെക്രട്ടരിയും, മുൻ മടവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മായിരുന്ന കെ.പി മാമു ഹാജി (71)അന്തരിച്ചു. 

കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് മുൻ വൈ: പ്രസിഡണ്ട്, സംസ്ഥാന മുസ്ലിം ലീഗ് കൗൺസിൽ അംഗം, കൊടുവള്ളി മുസ്ലിം യത്തീംഖാന വൈ: പ്രസിഡണ്ട്, മടവൂർ പഞ്ചായത്ത് UDF ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

മടവൂർ ടൗൺ ജുമാ മസ്ജിദ് പ്രസിഡണ്ട് കൂടിയായിരുന്നു അദ്ദേഹം. ഭാര്യ:

റംല, മക്കൾ:

മുഹമ്മദ് ഫാറൂഖ് , ജാഫർ, റുഖിയ, ലുബാബത്ത്, സഫിയ, ഷാഹിദ, ബാഖിറ ,,