നരിക്കുനി ഗവ: ഹൈസ്ക്കൂളിൽ പ്രതി ഭോത്സവം നടത്തി :-
നരിക്കുനി: -എം ബി ബി എസ് പ്രവേശനം നേടിയ നരിക്കുനി ഗവ: ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഹസനിയ തസ്നി എം പി ,റിയാ ഷെറിൻ ബി എസ് ,വിഷ്ണു സി സി ,മുഹമ്മദ് മുനീർ ബി പി ,നാഷണൽ ഇൻസ്പെയർ അവാർഡ് നേടിയ വിക്രം സി , സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സംസ്ഥാന കലോത് സവ ജേതാവ് പ്രത്യൂഷ് ,ലിറ്റിൽ കൈറ്റ്സ് ജില്ലാതല ജേതാവ് മുഹമ്മദ് റോന ക്ക് ബി എസ് തുടങ്ങിയവരെ സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു ,പി ടി എ പ്രസിഡണ്ട് പി പി അബ്ദുൾ ബഷീർ ,എസ് എം സി ചെയർമാൻ പി എം ഷംസുദീൻ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു ,പ്രധാന അദ്ധ്യാപിക രുഗ്മിണി പുത്തലത്ത് അദ്ധ്യക്ഷയായിരുന്നു ,സ്റ്റാഫ് സെക്രട്ടറി കെ പി മുസ്തഫ അബ്ദുൾ റഷീദ് സ്വാഗതവും ,' കെ വിജിത്ത് കുമാർ നന്ദിയും പറഞ്ഞു ,
ഫോട്ടോ :- നരിക്കുനി ഗവ: ഹൈസ്ക്കൂളിൽ നടന്ന പ്രതിഭോത് സവത്തിൽ എം ബി ബി സ് പ്രവേശനം നേടിയ ബി എസ് റിയാഷെറിന് എസ് എം സി ചെയർമാൻ പി എം ഷംസുദ്ദീൻ ഉപഹാരം നൽകി അനുമോദിക്കുന്നു ,


0 അഭിപ്രായങ്ങള്‍