ചരമം:-

നരിക്കുനി: ഭരണിപാറ വെങ്ങിണ്ടോറ മലയിൽ മറിയ (73) നിര്യാതയായി. ഭർത്താവ്: - കുഞ്ഞിമൊയ്തി, മക്കൾ -അഷ്റഫ് (സഊദി ) ,അബ്ദുൽ റഷീദ് (ലൈഫ് ലൈൻ ബസ് ഉടമ) ,മരുമക്കൾ: ആയിഷ (അത്തോളി,) , ഹസീന (കാന്തപുരം) ,