അറിയിപ്പ്


പത്താം തരവും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്ക്(18 -40/ വയസ്സ്)  *മലബാര്‍ ടാസ്ക് ഫോഴ്സില്‍* അംഗ മാവാം കാര്‍ഷിക മേഖലയില്‍ തൊഴില്‍ നേടാം..അപേക്ഷ ഫോറം കൃഷിഭവനില്‍ ലഭിക്കും.