ചരമം:-

പാലത്ത് :-പള്ളിപ്പൊയിൽ കേളംകണ്ടിയിൽ അയമ്മത്  (75 ) നിര്യാതനായി , ഭാര്യ:- ആസ്യ ,

മക്കൾ:- ഇഖ്ബാൽ.സുഹറ.ഷെറീന ,

മരുമക്കൾ: മുഹമ്മദ്‌ (മുട്ടാഞ്ചേരി). അസീസ് (കാക്കൂർ). ഫസീല (കാരക്കുന്നത്ത് ),

മയ്യത്ത് നമസ്കാരം :പള്ളിപ്പൊയിൽ മസ്ജിദുൽ ഫലാഹിൽ രാവിലെ 9.30 ന്