ചരമം:

പുല്ലാളൂർ :-

പൂളക്കൽ താഴത്ത് അയമ്മദ് (85) അന്തരിച്ചു ,. മക്കൾ :- അബ്ദുറഹിമാൻ,നൂറുദ്ധീൻ ,ഹലീമ,സുഹറ ,

മരുമക്കൾ :- അബ്ദുറഹിമാൻ ,മുനീർ  ,സാജിദ ,ഹസീന 

മയ്യിത്ത് നമസ്ക്കാരം 29 / 01/21 (വെള്ളി)രാവിലെ 10 മണിക്ക് കുറ്റിപ്പുറം ജുമാ മസ്ജിദിൽ,