നിര്യാതരായി:
പാലത്ത്:- പുനത്തിൽ താമസിക്കും മൂശാരിക്കൽ ബീരാൻ കോയ (82) അന്തരിച്ചു. ഭാര്യ :-സഫിയ.,
പാലത്ത് നവീന വായന ശാല പ്രസിഡൻ്റ്; ഹിമായത്തുദ്ദീൻ സംഘം ,കെ എൻ എം യൂണിറ്റ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ദീർഘകാലം കോഴിക്കോട് മുജാഹിദ് ൻ്റെറിലെ ജീവനക്കാരനായിരുന്നു. സഹോദരങ്ങൾ:- കുഞ്ഞാച്ച ,പരേതരായ സീതി മൂശാരിക്കൽ, ഇമ്പിച്ചായിശ, അഹമ്മദ്.


0 അഭിപ്രായങ്ങള്‍