ചരമം:

ചളിക്കോട് : മുള്ളുക്കണ്ടി പരേതനായ രാമന്റെ ഭാര്യ ചിരുത (85) നിര്യാതയായി. മക്കൾ: ബാലൻ, ജാനകി, സുമതി, ദാമോദരൻ . മരുമക്കൾ: മൂത്തോറൻ (ഇയ്യാട് ), പരേതനായ ഗോപാലൻ (നന്മണ്ട), മാലതി, ഷീബ. സഞ്ചയനം ഞായറാഴ്ച .