ശനിയാഴ്ച വൈദ്യുതി മുടങ്ങും"-

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 2021 ജനുവരി 16 ന് ശനിയാഴ്ച രാവിലെ 7  മണി മുതൽ 11  മണി വരെ എരവന്നൂർ, തുവ്വാട്ട താഴം ,മുക്കാളിത്താഴം ,കരിയാട്ടുമല ,രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പുല്ലാളൂർ ,കാളപൂട്ടുകണ്ടം, തച്ചൂർത്താഴം ,മച്ചക്കുളം ,ഇടുക്കപ്പാറ 'തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും ,