തിങ്കളാഴ്ച വൈദ്യുതി മുടങ്ങും"-

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 202l ജനുവരി 18 ന് തിങ്കളാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെ  പുല്ലാളൂർകാളപൂട്ടുകണ്ടം,  എടക്കിലോട്ടുമ്മൽ ,കീഴ്പറമ്പ് ,ചാത്തനാറമ്പത്ത് ,മുട്ടാഞ്ചേരി ,കരുവാര പൊറ്റമ്മൽ ,മുക്കടങ്ങാട്' ,പൊയിൽ താഴം  തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ,