*ബാലുശ്ശേരി,കപ്പുറം, ഇയ്യാട്, നരിക്കുനി വഴി മെഡിക്കൽ കോളേജിലേക്ക് KSRTC ബസ്‌ 18.1.21 തിങ്കളാഴ്ച മുതൽ*



* 16-01-2021*


കോഴിക്കോട്:ബാലുശ്ശേരി,കപ്പുറം, ഇയ്യാട്, നരിക്കുനി വഴി മെഡിക്കൽ കോളേജിലേക്ക് KSRTC ബസ്‌ 18.1.21 തിങ്കളാഴ്ച മുതൽ ആരംഭിക്കും. 


KSRTC ബസ് ബാലുശ്ശേരി നിന്ന് പുറപ്പെട്ട് കപ്പുറം, ഇയ്യാട്, പാലങ്ങാട് എളേറ്റിൽ വട്ടോളി നരിക്കുനി കുന്നമംഗലം വഴി മെഡിക്കൽ കോളേജിലേക്ക്.


*ബസ്  സമയ ക്രമം ഇങ്ങനെ*


18.01.21 തിങ്കളാഴ്ച മുതലാണ് ബസ് സർവീസ് ആരംഭിക്കുക.


രാവിലെ 6 :55 ന്  കൊയിലാണ്ടിയിൽ നിന്ന് പുറപ്പെട്ട് 7 :40നു ബാലുശ്ശേരിയിൽ എത്തി കപ്പുറം, ഇയ്യാട്  വഴി 9 :17 മെഡിക്കൽ കോളേജിൽ എത്തും


9:50ന്  മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ച് 10:30 ന് നരിക്കുനി, ഇയ്യാട്,കപ്പുറം വഴി 11: 27ന് ബാലുശ്ശേരിയും 12:12 ന്  കൊയിലാണ്ടിയിലും തിരിച്ചെത്തും.


ഉച്ചയ്ക്ക് 1:00 മണിക്ക്  കൊയിലാണ്ടിയിൽ നിന്ന് യാത്ര ആരംഭിച്ച് 1: 42 ന് ബാലുശ്ശേരിയും  കപ്പുറം, ഇയ്യാട് വഴി 2: 27 നരിക്കുനിയിലും എത്തുന്നു. അവിടെനിന്ന് കോഴിക്കോട്ടേക്കാന് സർവീസ്, 3:32ന് കോഴിക്കോട് എത്തുന്നു.


വൈകീട്ട് 4 മണിക്ക് കോഴിക്കോട് നിന്ന് തിരിച്ച് 4:22ന് മെഡിക്കൽ കോളേജ് എത്തുന്നു.4: 45ന്  പുറപ്പെട്ടു 5:25 ന് നരിക്കുനിയിലും  ഇയ്യാട്,കപ്പുറം വഴി 6 :17 ബാലുശ്ശേരിയുംഎത്തുന്നു. അവിടെ നിന്ന് 6:30ന് തിരിച്ചു 7:2ന് താമശ്ശേരിയിൽ  യാത്ര അവസാനിക്കുന്നു.