'അറിയിപ്പ് 

   *19/01/ 2021*


കോഴിക്കോട് ബാലുശ്ശേരി റോഡിലെ ടാറിംഗ് പ്രവൃത്തികള്‍ (കക്കോടി മുതല്‍ കക്കോടി മുക്ക് വരെ) നാളെ  തുടങ്ങുന്നതിനാല്‍ നാളെ  (ജനുവരി 20) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. *കോഴിക്കോട് നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കക്കോടിയില്‍ നിന്നും തിരിഞ്ഞു കൂടത്തും പൊയില്‍-അംശക്കച്ചേരി വഴി പോവേണ്ടതാണ്*