കാക്കൂരിൽ നടന്ന വാഹന അപകടത്തിൽ പെട്ട്  കൊളത്തൂർ സ്വദേശി മരണപ്പെട്ടു

   *19/01/2021*


 കൊളത്തൂർ മേലെ എറേശ്ശേരി അരുൺ (26) 

18 - 1 - 2021 തിങ്കളാഴ്ച   രാത്രി എകദേശം 10.30 തിന് പാവണ്ടൂർ അങ്ങാടിയിൽ വെച്ച് ഉണ്ടായ കാറ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ  മരണപ്പെട്ടു ,. അപകടം നടന്ന കാറ് നിർത്താതെ കടന്നു കളഞ്ഞു. പുറകേ വന്നവരാണ് അരുണിനെ  ആശുപത്രിയിൽ എത്തിച്ചത്. അച്ഛൻ മേലെ എറശ്ശേരി രവീന്ദ്രൻ (Late), അമ്മ: സൗമിനി, സഹോദരി :-ആതിര, സഹോദരി ഭർത്താവ് :- ശ്രീജിത്ത് (എകരൂൽ)