ബുധനാഴ്ച വൈദ്യുതി മുടങ്ങും"-
നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 2021 ജനുവരി 6 ന് ബുധനാഴ്ച രാവിലെ 7 മണി മുതൽ ,വൈകുന്നേരം 5 മണി വരെ മടവൂർ ,എടനിലാവിൽ ,പറമ്പത്ത് പുറായിൽ ,രാംപൊയിൽ ,സി എം മഖാം ,പള്ളിത്താഴം ,ഏരത്ത് മുക്ക് , തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ,


0 അഭിപ്രായങ്ങള്‍