ഇ വി ഉസ്മാൻ കോയ അന്തരിച്ചു,
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും കോഴിക്കോട് ഡി സി സി ഉപാദ്ധ്യക്ഷനുമായ ഇ വി ഉസ്മാൻ കോയ (78) അന്തരിച്ചു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ, ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ, കെ ഡി എഫ് എ വൈസ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .


0 അഭിപ്രായങ്ങള്‍