26.1.2021,

റിപ്പബ്ളിക്ക് ആശംസകള്‍ !

ഇരുളിന്‍ കാരാഗാരം,ഹരിതം ചില്ലയൊന്നില്‍/

അറിവിന്നഴകായി ചിരിതൂകും ചന്ദ്രപ്രഭേ !

ഇരുളാല്‍,ദുരയാല്‍ ജീര്‍ണ്ണമാകിയ ചില ചില്ല/

ഇനിയും പൂക്കാനുണ്ടിന്ത്യയാം റിപ്പബ്ളിക്കില്‍!/

വരികീ ഞങ്ങള്‍ക്കല്പസൗരഭം തരിക നീ !!

(ഫോട്ടോ,

വരികള്‍-- 

ലോഹിതാക്ഷന്‍ പുന്നശ്ശേരി )