ചരമം-

നരിക്കുനി:  ചെങ്ങോട്ടു പൊയിൽ  കൈപ്പാട്ട് പരേതനായ മുഹമ്മദിന്റെ (കെഎസ്ആർടിസി) ഭാര്യ ആമിന ഹജ്ജുമ്മ (77) അന്തരിച്ചു. മക്കൾ: ജമീല, ലൈല, 

യൂസഫ് (ഡിടിഒ പയ്യന്നൂർ കെ എസ് ആർ ടി സി), ഷറഫുദ്ദീൻ (നൈൽ ബിസിനസ് ഗ്രൂപ്പ്,  കോഴിക്കോട്).  മരുമക്കൾ: അബു (വെണ്ണക്കാട്), മുഹമ്മദ് (പൂനൂർ), ബുഷ്റ (കൊടശ്ശേരി), സുഹറ (കത്തറമ്മൽ). 

ജനാസ നമസ്കാരം ഇന്ന് (26/01/21) ചൊവ്വാഴ്ച രാവിലെ 9ന് ചെങ്ങോട്ടുപൊയിൽ ജുമാ മസ്ജിദിൽ.