മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്‌സിൽ ഡോക്ടറേറ്റ് നേടിയ സിറാജുദ്ധീൻ. കെ. സി,

നൈപുണ്യ വികസന പരിശീലനം കമ്മ്യൂണിറ്റി പോളിടെക്നിക്കിലൂടെ എന്ന വിഷയത്തിൽ കേരള യൂണിവേഴ്സിറ്റി പ്രൊഫസർ  ഡോ 'ആർ. വസന്തഗോപാലിന് കീഴിലായിരുന്നു ഗവേഷണം.  ഇപ്പോൾ MES മമ്പാട് കോളേജ് (ഓട്ടോണമസ് )ൽ  പി.ജി & റിസർച്ച് ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ് പഠനവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ്.2016-2019 കാലയളവിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യു. ജി മാനേജ്മെന്റ് പഠന ബോർഡ്‌ അംഗമായിരുന്നു.

 കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയാണ്.പരേതരായ കിഴക്കേ ചാലൂർ അബ്ദുറഹിമാൻ, ഓട്ടിലാപ്പൊയിൽ ആമിന എന്നിവരുടെ ഇളയ മകനാണ്.മടവൂർ തട്ടാരിൽ കെ. ടി. അബൂബക്കർ, നഫീസ

ദമ്പതികളുടെ മകൾ ആരിഫബാനുവാണ് ഭാര്യ.

MES രാജ റെസിഡന്റിയാൽ സ്കൂൾ  കള്ളംത്തോടിലെ വിദ്യാർത്ഥികളായ മിഹ്റ. കെ സി, മുഹമ്മദ്‌ മെഹ്സിൻ കെ. സി   എന്നിവർ മക്കളാണ്.