ചരമം:-

നരിക്കുനി: - കളത്തിൽ പാറ ഇരട്ടപ്പറമ്പത്ത് കാർത്ത്യായനി അമ്മ (81) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ.മക്കൾ: ചന്ദ്രൻ നായർ, സുമതി , ഇന്ദിര. മരുമക്കൾ:- നിർമല (പാലങ്ങാട്), ദാമോദര കുറുപ്പ് ( പുന്നശ്ശേരി) , വനദാസൻ നായർ ( അടിവാരം)