കിടപ്പു രോഗികൾക്ക് വ്യാപാരികളുടെ ഭക്ഷണ കിറ്റ് :-

നരിക്കുനി: -നരിക്കുനി ഗവ: ആശുപത്രിയുടെ കീഴിൽ വരുന്ന പാലിയേറ്റീവ് കിടപ്പു രോഗികൾക്ക് ഭക്ഷണ കിറ്റുകൾ നൽകി ,വ്യാപാരി വ്യവസായികൾ സ്പോൺസർ ചെയ്ത ഭക്ഷണ കിറ്റുകൾ മെഡിക്കൽ ഓഫീസറും ,ജീവനക്കാരും ഏറ്റുവാങ്ങി പാലിയേറ്റീവ് പ്രവർത്തകർക്ക് കൈമാറി ,