നമ്മൾ കാത്തിരുന്ന വാക്‌സിൻ എത്തി; 


നരിക്കുനി: - നമ്മൾ  കാത്തിരുന്ന വാക്‌സിൻ എത്തി ,.

 വാക്‌സിൻ കുറഞ്ഞ സമയത്തിനുളളിലാണ് എത്തിയത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ദൗത്യമാണ്  തുടങ്ങുന്നത്. ലോകത്തിന് നമ്മുടെ രാജ്യം മാതൃകയാണ്. ഒന്നല്ല, രണ്ട് ഇന്ത്യൻ നിർമ്മിത വാക്‌സിനുകളാണ് എത്തിയത്.

ഇതോടെ ഏറെ കാത്തിരുന്ന ചോദ്യത്തിനാണ് ഉത്തരമായിരിക്കുന്നത്. നരിക്കുനി വാക്സിനേഷൻ വിതരണ കേന്ദ്രം ഉൽഘാടനം നരിക്കുനി ഗവ: ആശുപത്രിയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽ കുമാർ ഉൽഘാടനം ചെയ്തു