വ്യാഴാഴ്ച വൈദ്യുതി മുടങ്ങും"-

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 2021 ജനുവരി 7 ന് വ്യാഴാഴ്ച രാവിലെ 7 മണി മുതൽ 9 മണി വരെ പഞ്ചവടിപ്പാലം ,ഓങ്ങോറമല , രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ വട്ടപ്പാറപ്പൊയിൽ, മുണ്ടുപാലം ,തുവ്വലക്കുന്ന് ', പള്ളിക്കരത്താഴം ,തേവർ കണ്ടിത്താഴം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ,