എൻ സി ഖദീജ റോഡ് ചെയ്തു ,
നരിക്കുനി: -മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പൂർത്തിയാക്കിയ ചെങ്ങോട്ടു പൊയിലിനെയും ,കാരക്കുന്നുമ്മലിനെയും ബന്ധിപ്പിക്കുന്ന എൻ സി ഖദീജ റോഡ് കാരാട്ട് റസാഖ് (എം എൽ എ,) ഉൽഘാടനം ചെയ്തു ,നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം അദ്ധ്യക്ഷനായിരുന്നു ,ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് മുഖ്യാതിഥിയായിരുന്നു ,വാർഡ് നമ്പർ ടി കെ സുനിൽ കുമാർ ,മുൻ വാർഡ് മെമ്പർ ഐ ആമിന ടീച്ചർ ,കെ ബാലഗോപാലൻ ,ഹുസൈൻ എം ,ഷാഹുൽ ഹമീദ് ,കെ ശങ്കരൻ ,എൻ സി അബ്ദുൾ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു ,
ഫോട്ടോ :- എൻ സി ഖദീജ റോഡ് കാരാട്ട് റസാഖ് (എം എൽ എ ) ഉൽഘാടനം ചെയ്യുന്നു


0 അഭിപ്രായങ്ങള്‍