ചരമം:

മടവൂർ :  പറമ്പിൽ ബസാർ കുറ്റ്യാട്ട് പരേതനായ മൂസക്കോയയുടെ ഭാര്യ മൂപ്പറമ്പത്ത്  കദീജ (53) നിര്യാതയായി. സഹോദരങ്ങൾ : മുഹമ്മദലി (യു.എ.ഇ), സൈനബ, സുബൈദ.