ചരമം:-
നരിക്കുനി: -പന്നൂർ റോഡിൽ ചാലിൽപ്പൊയിൽ ബഷീർ (58) അന്തരിച്ചു ,ഭാര്യ :- നഫീസ (അദ്ധ്യാപിക ,നരിക്കുനി ഗവ: ഹൈസ്ക്കൂൾ),
മക്കൾ:- ഫാത്തിമ ഫെബിന (ഗവ. ആയുർവ്വേദ മെഡിക്കൽ കോളേജ്, കോട്ടക്കൽ) ,ഫെബിന ആയിഷ (ഡിഗ്രി വിദ്യാർത്ഥിനി ,എസ് എൻ കോളേജ് , ചേളന്നൂർ ,) ,സഹോദങ്ങൾ :- സലാം ,അബ്ബാസ് ,സഫിയ ,റുക്കിയാബീവി ,പരേതനായ മൊയ്തി ,


0 അഭിപ്രായങ്ങള്‍