ചരമം:

മടവൂർ: അരീക്കൽ ഉസ്മാൻ ഹാജിയുടെ ഭാര്യ ആയിശ ഹജജുമ്മ (65) നിര്യാതയായി.മക്കൾ: അഷ്റഫ്, സാജിത,ഷമീറത്ത്, ഷബ്ന. മരുമക്കൾ: സലിം (വെള്ളിമാട് കുന്ന്, ) , ഫിറോസ് (എരവന്നൂർ,) , റഹീം (കൊടുവള്ളി), റസീന (മലയമ്മ).