അടുപ്പ് കൂട്ടൽ സമരം നടത്തി :-
നരിക്കുനി: - തുടർച്ചയായി പെട്രോൾ-ഡീസൽ ,പാചക വാതക വില വർദ്ധനവിനെതിരെ സി പി ഐ (എം) ചെങ്ങോട്ടു പൊയിൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അടുപ്പ് കൂട്ടൽ സമരം നടത്തി ,മുൻ വാർഡ് മെമ്പർ കെ ഷൈജു ഉൽഘാടനം ചെയ്തു ,ടി ജയരാജൻ അദ്ധ്യക്ഷനായിരുന്നു ,സി പി ലത്തീഫ് ,എം ശശീന്ദ്രൻ ,സി പി ഇമ്പിച്ചിമൊയ്തി തുടങ്ങിയവർ സംസാരിച്ചു ,


0 അഭിപ്രായങ്ങള്‍