ചരമം, :-

കണ്ടോത്തുപാറ: തിയ്യക്കണ്ടിയിൽ ദേവകി (65,) നിര്യാതയായി. ഭർത്താവ്  :-ടി കെ ശങ്കരൻ (റിട്ട. സൂപ്രണ്ട് ഓഫീസ് ,കോഴിക്കോട്, ) , മക്കൾ  :-ജയജ, (കണ്ടോത്തുപാറ,) ,ബിജു (LJD വാർഡ് പ്രസിഡന്റ്‌, BS ഇൻഡസ്ട്രിയൽ കണ്ടോത്തുപാറ,) , ബിജേഷ്, (ശാന്തി ഗിരി ആശ്രമം തിരുവനന്തപുരം, ),മരുമക്കൾ: -മോഹനൻ (റിട്ട, KSRTC,) ,ജിഷ (അത്തോളി,) , വന്ദിത (ശാന്തി ഗിരി ആശ്രമം തിരുവനന്തപുരം ),സഹോദരങ്ങൾ:-ലക്ഷ്മി, ശ്രീമതി, ജാനു, രാധ, കോമള, സംസ്ക്കാരം 17/02/21 ബുധൻ രാവിലെ 9മണിക്ക് വീട്ടുവളപ്പിൽ,