നിര്യാതയായി:-

നരിക്കുനി : നെടിയനാട് വള്ളിപ്പാട്ട്‌ താമസിക്കും കൊക്കരണി പറമ്പത്ത് പരേതനായ അയമദി ൻ്റെ ഭാര്യ  ഖദീജ (80) നിര്യാതയായി ,

മക്കൾ: ഇബ്രാഹിം, പാത്തുമ്മ, ആലി, പരേതയായ ഖദീജ സഹോദരങ്ങൾ: മൂസക്കോയ, മൊയ്തീൻ, മുഹമ്മദ്  ,