ചരമം:-

പി സി പാലം :- വടക്കയിൽ പരേതനായ കോരൻ്റെ ഭാര്യ സരോജിനി (80) അന്തരിച്ചു ,മക്കൾ:- രാജൻ ,പ്രേംകുമാർ ,ദേവി ,ഗീത ,മരുമക്കൾ:- സദാനന്ദൻ (കൊടുവള്ളി) ,രാജൻ ( ചാത്തമംഗലം) ,സുലം ജി ,സ്മിത ,സഞ്ചയനം - ഞായറാഴ്ച