ചരമം


പുല്ലാളൂർ :-കിഴക്കെ നാര്യച്ചാലിൽ ആസ്യ ഹജ്ജുമ്മ(70) നിര്യാതയായി.

മക്കൾ:നൂറുദ്ധീൻ എ.കെ(ദമാം),സൈനുദ്ധീൻ .എ.കെ( ദമാം),ഹനീഫ .എ.കെ(ഗുജറാത്ത്‌),ഇബ്രാഹിം എ.കെ (ലുലു ഫർണിച്ചർ പാലത്ത്‌),അഷ്‌റഫ്‌ എ.കെ (ലുലു ഫർണിച്ചർ നരിക്കുനി)ഖദീജ എ.കെ ,മരുമക്കൾ:അഹമ്മദ്‌ കളത്തിങ്ങൽ(ഗുജറാത്ത്‌),സഫിയ,സുലൈഖ,മുബീന,ഷമീന,ജസീന