'കാക്കൂർ:പരേതനായ വലിയാറമ്പത്ത് മാധവൻ നായരുടെ ഭാര്യ എടയാറ്റുചാലിൽ അമ്മുഅമ്മ (84) അന്തരിച്ചു.
മക്കൾ: തങ്കമണി, രാധാമണി, ശിവദാസൻ, ഹേമലത, പീതാബരൻ
മരുമക്കൾ: സദാനന്ദൻ,ഹരിദാസൻ, വർക്കി ആൻ്റണി ,ജയശ്രീ, ബിന്ദു
സഹോദരങ്ങൾ:കൃഷ്ണൻകുട്ടി നായർ, പരേതനായ ഗോവിന്ദൻകുട്ടി നായർ
സഞ്ചയനം തിങ്കളാഴ്ച


0 അഭിപ്രായങ്ങള്‍