ചരമം:
മടവൂർ: _മുട്ടാഞ്ചേരി ഉമ്മാരക്കുഴിയിൽ ഗോപാലൻ (86) നിര്യാതനായി. ഭാര്യ:- ജാനു, മക്കൾ:- ബാലകൃഷ്ണൻ,തങ്കം,സൗമിനി,ഷീബ ,പരേതയായ റീന , മരുമക്കൾ:- ശർമിള,രാഘവൻ(പാലത്ത്),വേലായുധൻ(ചേളന്നൂർ),പ്രേമൻ(നരിക്കുനി), ഭാസ്കരൻ(കൊടുവള്ളി), സഹോദരങ്ങൾ:- ചാത്തുക്കുട്ടി,ഗംഗാധരൻ,അശോകൻ,ജാനു,ദേവയാനി,ശാരദ,പരേതയായ ലക്ഷ്മി ,പരേതനായ ദാമോദരൻ.


0 അഭിപ്രായങ്ങള്‍