ചരമം:

ചേളന്നൂർ: പുതിയേടത്ത് താഴം എളാട്ടിൽ മീത്തൽ തെയ്യത്തിര (93) നിര്യാതയായി,

 മക്കൾ: ശാരദ, ബാബു ദേവി, സുരേന്ദ്രൻ ,

മരുമക്കൾ:: ഇന്ദിര (അന്നശ്ശേരി) ,ശ്രീധരൻ ക്രുരുവട്ടൂർ) ,ഷൈനി (പേരാമ്പ്ര),

സഞ്ചയനം: വ്യാഴാഴ്ച.