നന്മണ്ടയിൽ റബ്ബർ എസ്റ്റേറ്റിന് തീപിടിച്ചു
കുട്ടമ്പൂർ :-എഴുകുളം പരലാട് മുരളിയുടെ ഉടമസ്ഥതയിൽ ഉള്ള റബ്ബർ എസ്റ്റേറ്റിനു തീ പിടുത്തം നടന്നു.ഉച്ച സമയം ആയതിനാലും റബ്ബർ ഇലകൾ എല്ലാം ഉണങ്ങിയതിനാലും തീ മുകളിലേക്ക് പടർന്നു കയറുകയായിരുന്നു..
നരിക്കുനിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീ അണച്ചു..


0 അഭിപ്രായങ്ങള്‍