നരിക്കുനിയിൽ സൗജന്യ എൽ ഇ ഡി ബൾബുകൾ വിതരണം തുടങ്ങി :-
നരിക്കുനി :- ഫിലമെൻ്റ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി അംഗനവാടികൾക്കുള്ള സൗജന്യ എൽ ഇ ഡി ബൾബുകൾ വിതരണം തുടങ്ങി ,പാറന്നൂർ കൈ പ്രത്ത് ചാലിൽ അംഗനവാടിയിൽ വെച്ച് നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം ഉൽഘാടനം ചെയ്തു ,കെ എസ് ഇ സി നരിക്കുനി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ ഹാരിസ് അദ്ധ്യക്ഷനായിരുന്നു , ഏഴാം വാർഡ് മെമ്പർ കെ കെ സുബൈദ ,അംഗനവാടി ടീച്ചർ രത്നകുമാരി ,കെ എസ് ഇ ബി ജീവനക്കാരായ ജിജു ,പി രാമചന്ദ്രൻ ,ശ്രീ വിഷ് ,റഫീഖ് തുടങ്ങിയവർ സംസാരിച്ചു ,
ഫോട്ടോ:
കേരള സർക്കാറിൻ്റെ അംഗനവാടികൾക്കുള്ള സൗജന്യ എൽ ഇ ഡി ബൾബ് വിതരണം പാറന്നൂർ കൈപ്രത്ത് ചാലിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം ,രത്നകുമാരി ടീച്ചർക്ക് നൽകി ഉൽഘാടനം ചെയ്യുന്നു


0 അഭിപ്രായങ്ങള്‍