വൈദ്യുതി മുടങ്ങും :-

കെ എസ് ഇ ബി കാക്കൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ 02/03/21 ചൊവ്വാഴ്ച രാവിലെ 7 -30 മുതൽ ഉച്ചയ്ക്ക് 2-30 വരെ ഈന്താട് ,നെല്ലിക്കുന്ന് ,പാവണ്ടൂർ ,പാവണ്ടൂർ നോർത്ത്, ഗൾഫ് റോഡ്   തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ,