തരിശുഭൂമിയിലെ കപ്പ കൃഷി വിളവെടുത്തു :-
നരിക്കുനി: -ഡി വൈ എഫ് ഐ നരിക്കുനി മേഖലാ കമ്മറ്റി ലോക് ഡോൺ കാലത്ത് ചെങ്ങോട്ടു പൊയിലിൽ തരിശുഭൂമിയിൽ ജൈവ കപ്പകൃഷിയിറക്കി മാതൃകയായത് ,ചെങ്ങോട്ടു പൊയിൽ നടന്ന വിളവെടുപ്പ് പാലക്കൽ ശ്രീധരൻ ഉത്ഘാടനം ചെയ്തു ,കെ മിഥിലേഷ് അദ്ധ്യക്ഷനായിരുന്നു ,കെ കണ്ണൻ ,കെ മധു ,എം അനൂപ് തുടങ്ങിയവർ സംസാരിച്ചു


0 അഭിപ്രായങ്ങള്‍