അറിയിപ്പ് :-
കേരള സർക്കാറിൻ്റെ കിറ്റ് വിതരണം ,
1. കേരള സർക്കാറിൻ്റെ ഫെബ്രുവരി മാസത്തെ സൗജന്യ കിറ്റ് വിതരണം തുടങ്ങി ,.

2. ചെറുപയർ - 500 ഗ്രാം, ഉഴുന്ന്‌ - 500 ഗ്രാം, തുവരപ്പരിപ്പ്‌ - 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, 
തേയില - 100 ഗ്രാം, 
മുളക് പൊടി അല്ലെങ്കിൽ മുളക് – 100 ഗ്രാം, 
കടുക് അല്ലെങ്കിൽ ഉലുവ -100 ഗ്രാം, 
വെളിച്ചെണ്ണ - അര ലിറ്റർ, ഉപ്പ് – 1 കിലോഗ്രാം, 
രണ്ട് ഖദർ മാസ്കുകൾ, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ഫെബ്രുവരി കിറ്റ്‌.

3. ജനുവരി കിറ്റ് വിതരണം 27.02.2021 വരെ തുടരും ,