കൊറോണ ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക് ധനസഹായം
കൊറോണ ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാരിൽനിന്നും പട്ടികജാതി വികസന വകുപ്പ് വഴി 5000 രൂപ ധനസഹായം നൽകിവരുന്നു .ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് ആണ് ലഭിക്കുക . ഡോക്ടർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം
👉1. ജാതി സർട്ടിഫിക്കറ്റ്
👉2. വരുമാന സർട്ടിഫിക്കറ്റ്
👉3.ആധാർ കാർഡ് കോപ്പി
👉4. റേഷൻ കാർഡ് കോപ്പി
👉5.ബാങ്ക് പാസ് ബുക്ക് കോപ്പി
👉6.കോവിസ് പോസിറ്റീവ് ആയതും ,നെഗറ്റീവ് ആയതുമായ സർട്ടിഫിക്കറ്റ് എന്നിവയുമായി ഓൺലൈനിൽ
എന്ററർ ചെയ്തതിനുശേഷം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ എത്തിക്കുക.


0 അഭിപ്രായങ്ങള്‍