കണ്ടോത്ത് പാറയിൽ ചിത്ര പ്രദർശനം തുടങ്ങി:
നരിക്കുനി: - കണ്ടോത്ത് പാറ ദേശീയ വായനശാലയിൽ ഷൈജു ടി.കെ യുടെ മ്യൂറൽ രീതിയിലുള്ള ചിത്രങ്ങളുടെ പ്രദർശനം ചിത്രകാരൻ ടി. മൻസൂർ ഉദ്ഘാടനം ചെയ്തു.വായനശാലാ സെക്രട്ടറി സി.അഹമ്മദ് ജമാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ, കാക്കൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി.അബ്ദുൾ ഗഫൂർ അധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി അബ്ബാസ് അലി നന്ദി പറഞ്ഞു.


0 അഭിപ്രായങ്ങള്‍