വായോളി പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി ,
മടവൂർ.:- വായോളി,പൊയിൽ പള്ളി ഭാഗത്തെ വോൾട്ടേജ് ക്ഷാമവും ,വൈദ്യുതി പ്രശ്നങ്ങളും പരി ഹരിക്കാൻ വൈദ്യുതി മന്ത്രി എം എം മണിയുടെ വൈദ്യുതി അദാലത്തിൽ 18 ലക്ഷം രൂപ പാസാവുകയും, പ്രവർത്തി പൂർത്തികരിക്കുകയും ചെയ്ത ട്രാൻസ്ഫോർമറിൻ്റെ ഉത്ഘാടനം കാരാട്ട് റസാഖ് (എം എൽ എ )നിർവഹിച്ചു , മുൻ വാർഡ് മെമ്പർ എ പി ന സ്തർ അദ്ധ്യക്ഷനായിരുന്നു ,വാർഡ് മെമ്പർ സന്തോഷ് .കുമാർ ,സുനിൽ കുമാർ ,സബ് എഞ്ചിനീയർ ഷാനവാസ് 'ഷാൻ ,ഗിരീഷ് കുമാർ ,ബാബു ,ശ്രീമിഷ് ,ടെന്നിസൺ ,അഷറഫ് ,രാധാകൃഷ്ണൻ ,ഷൈജു ,തുടങ്ങിയവർ സംസാരിച്ചു , കൂടാതെവിവിധ രാഷ്ട്രീയ സാംസ്‌കാരികരംഗത്തെ പ്രമുഖർ പങ്കടുത്തു ,കെ എസ് ഇ ബി നരിക്കുനി സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ ഹാരിസ് സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി പി.എം ഷംസുദീൻ നന്ദിയും പറഞ്ഞു ,


0 അഭിപ്രായങ്ങള്‍