വൈദ്യുതി മുടക്കം 07-03-2021( ഞായർ )


7:30 am to 5:00 pm

കക്കോടി ടൗൺ, ബണ്ട് ലൈൻ, സ്രാമ്പ്യ ലെെൻ , നായർ പീടിക, എൻ വി റോഡ്,  പാെക്കിരാട്ട്, പൂവത്തൂർ


8:30 am to 6:00 pm

വയനാട് റോഡ് കിഴക്കേ നടക്കാവ് മുതൽ എരഞ്ഞിപ്പാലം വരെ


9:00 am to 12:00 pm

പന്നിക്കോട് സെക്ഷൻ പരിധിയിൽ ഭാഗികമായി ,


പി ടി ഉഷ റോഡ്


9:00 am to 1:00 pm

പാവമണി റോഡ്, ജയിൽ റോഡ്, സഭാ സ്കൂൾ റോഡ്


9:00 am to 4:00 pm

കുറ്റിക്കാട്ടൂർ , തടപറമ്പ്, മാണിയമ്പള്ളി


9:00 am to 5:00 pm

കണ്ടംകുളം, കണ്ടംകുളം - തളി റോഡ്, പാർക്കോ കോപ്ലക്സ് , ദേരാ ബസാർ