ചരമം:-

പുന്നശ്ശേരി :-മൊളോത്തൂർ പരേതനായ ഉസ്സയിൻ്റെ ഭാര്യ മറിയക്കുട്ടി (88) അന്തരിച്ചു ,

മക്കൾ: സൈനബ.കെ.പി, അബ്ദുൾ മജീദ് എം.( ഡയറക്ടർ ,സർവ്വീസ് സഹകരണ ബാങ്ക്, കാക്കൂർ), അബ്ദുൾ നാസിർ എം (പ്രിൻസിപ്പാൾ, ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പാരാമെഡിക്കൽ സയൻസസ്, ശ്രീസ്ഥ, കണ്ണൂർ),

പരേതയായ ജമീല (മടവൂർ) ,

മരുമക്കൾ: പറമ്പത്ത് ഉസ്മാൻ, കട്ടയാട്ടുപറമ്പത്ത് അബ്ദുൾ അസീസ്, ആമിന ടി,   ഡോ.നൗഫിറ പി.കെ. (ചീഫ് മെഡിക്കൽ ഓഫീസർ, ഗവ. ഹോമിയോ ഡിസ്പൻസറി, പന്നിയങ്കര),

സഹോദരങ്ങൾ: ടി.കെ.ഹസ്സൻ മാസ്റ്റർ, പാത്തുമ്മ കേയക്കണ്ടി, ആയിഷ മന്നത്ത്, ഹലീമ കുറുമ്പൊയിൽ, ഖദീജ കൈപ്പാട്ട്, പരേതരായ പി.പി.മോയിൻകുട്ടി, പി.പി.അബ്ദുറഹിമാൻ മാസ്റ്റർ, പി.പി.അഹമ്മദ് മാസ്റ്റർ, പി.പി.ഉസ്സയിൻ ഹാജി, താനക്കണ്ടി കുഞ്ഞിപ്പെരി മാസ്റ്റർ, ടി.കെ.കുഞ്ഞബ്ദുള്ള ഹാജി, ടി.കെ.മൊയ്തീൻകോയ ഹാജി, മേലെ കുന്നത്ത് ഖദീജ.,