മംഗലശ്ശേരി ശാന്തകുമാർ ,കലാഭവൻ മണി അനുസ്മരണം മാർച്ച് 12 ന് പാറന്നൂരിൽ ,
നരിക്കുനി: - മംഗലശ്ശേരി ശാന്തകുമാർ ,കലാഭവൻ മണി തുടങ്ങിയവരുടെ അനുസ്മരണം മാർച്ച് 12ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ പാറന്നൂരിലെ മംഗലശ്ശേരി ശാന്തകുമാർ സ്മാരക മന്ദിരത്തിൽ നടക്കും ,അക്ഷര സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ മതേതര ഇന്ത്യയുടെ ഭാവി എന്ന വിഷയത്തെ കുറിച്ച് സിമ്പോസിയവും ,കലാഭവൻ മണിയുടെ നാടൻ പാട്ടുകളും അരങ്ങേറും ,



0 അഭിപ്രായങ്ങള്‍